അമ്പവനിമ്പമായി അമ്പിളി പോലൊരു
അമ്പിയ മുമ്പരെ നല്‍കീല്ലേ
ചൊങ്കിലായി പങ്കജമായി വിളങ്കുന്നൊരു
തിങ്കള്‍ മൊഞ്ചിനെ നല്‍കീല്ലേ
താമര തോല്‍ക്കും വജ്‌ഹൊളിവെ
തങ്ക തിങ്കള്‍ നൂറൊളിവെ
യാ റസുലല്ലാഹ്
യാ ഹബീബല്ലാഹ്
പുതുമ നിറഞ്ഞൊരു പൂമതിയെ
പുതുമഴയായൊരു തേന്‍കനിയെ
പുലരികളില്‍ പൂമഞ്ഞിന്‍ ചുംബനം പോലെ
അതിലോലം അനുരാഗം
അകമുള്ളില്‍ വിരിയുന്നേ
നബീന നബീന നബീനാ
മദീന മദീന മദീനാ
പൊലിമ പതിഞ്ഞൊരു ഖമറൊളിവെ
പൊരുളു മൊഴിഞ്ഞൊരു ബദ്‌റൊളിവെ
പൂങ്കാറ്റില്‍ പൂമധുരം വീശിടും പോലെ
ആവോളം മതിവോളം
പുഞ്ചിരിയായി തന്നവരെ
നബീന നബീന നബീനാ
മദീന മദീന മദീനാ
Download Lyrics
അമ്പിയ മുമ്പരെ നല്‍കീല്ലേ
ചൊങ്കിലായി പങ്കജമായി വിളങ്കുന്നൊരു
തിങ്കള്‍ മൊഞ്ചിനെ നല്‍കീല്ലേ
താമര തോല്‍ക്കും വജ്‌ഹൊളിവെ
തങ്ക തിങ്കള്‍ നൂറൊളിവെ
യാ റസുലല്ലാഹ്
യാ ഹബീബല്ലാഹ്
പുതുമ നിറഞ്ഞൊരു പൂമതിയെ
പുതുമഴയായൊരു തേന്‍കനിയെ
പുലരികളില്‍ പൂമഞ്ഞിന്‍ ചുംബനം പോലെ
അതിലോലം അനുരാഗം
അകമുള്ളില്‍ വിരിയുന്നേ
നബീന നബീന നബീനാ
മദീന മദീന മദീനാ
പൊലിമ പതിഞ്ഞൊരു ഖമറൊളിവെ
പൊരുളു മൊഴിഞ്ഞൊരു ബദ്‌റൊളിവെ
പൂങ്കാറ്റില്‍ പൂമധുരം വീശിടും പോലെ
ആവോളം മതിവോളം
പുഞ്ചിരിയായി തന്നവരെ
നബീന നബീന നബീനാ
മദീന മദീന മദീനാ
Download Lyrics
0 Comments